Zygo-Ad

മുത്താറി പീടികയിൽ മുസ്ലീ ലീഗ് പ്രവർത്തകൻ്റെ വീടിന് നേരെ ബോംബേറ് .

പാനൂർ :മൊകേരി മുത്താറി പീടികയിൽ മുസ്ലീ ലീഗ് പ്രവർത്തകൻ്റെ വീടിന് നേരെ ബോംബേറ് . വലിയ‌പറമ്പത്ത് റഫീഖിൻ്റെ വീടിന് നേരെയാണ് ബോംബെറിഞ്ഞത്. മതിലിൽ തട്ടി ബോംബ് ഉഗ്രശബ്ദത്തിൽ പൊട്ടിതെറിച്ചു.
പൊലിസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

വളരെ പുതിയ വളരെ പഴയ