Zygo-Ad

ഹജ്ജ് പ്രയോഗിക പരിശീലന ക്ലാസ്സ്‌

ഈ വരുന്ന പരിശുദ്ധ ഹജ്ജിന് ഗവണ്മെന്റ് മുഖേനയും സ്വകാര്യ ഗ്രൂപ്പിലും പോകുന്ന ഹാജിമാർക്കുള്ള പരിശീലനം മുസ്ലിം വെൽഫയർ അസോസിയേഷൻ ആഭിമുഖ്യത്തിൽ 1.5.2024 ബുധനാഴ്ച 9മണിക്ക് തെക്കേ പാനൂർ മസ്ജിദ് നൂർ പരിസരം പാലിയേറ്റീവ് ഫിസിയോ സെന്ററിൽ വെച്ച് നടക്കുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു

വിശദ വിവരങ്ങൾ അറിയാൻ 9447480626 നമ്പറിൽ കോൺടാക്ട് ചെയ്യുക

വളരെ പുതിയ വളരെ പഴയ