Zygo-Ad

കെ.പി. മോഹനൻ എം.എൽ.എ വോട്ട് രേഖപെടുത്തി.

പാനൂർ : കെ.പി. മോഹനൻ എം.എൽ.എ
പുത്തൂർ എൽ.പി.സ്കൂളിലെ എൺപത്തിമൂന്നാം നമ്പർ ബൂത്തിൽ വോട്ട് രേഖപെടുത്തി.ഇടതുപക്ഷം ശക്തമായ മുന്നേറ്റം നടത്തുമെന്നും ഇരുപത് മാണ്ഡലങ്ങളിലും വിജയിക്കാനുള്ള സാഹചര്യമെന്നും കെ.പി. മോഹനൻ എംഎൽഎ പറഞ്ഞു.

വളരെ പുതിയ വളരെ പഴയ