Zygo-Ad

പാനൂർ ജംഗ്ഷനിൽ തീപിടുത്തം.

പാനൂർ: കൂത്തുപറമ്പ് റോഡിൽ ജംഗ്ഷനു സമീപത്തെ എംആർഎ ബേക്കറിക്കടുത്താണ് 1 മണിയോടെ തീപിടുത്തമുണ്ടായത്. രാഷ്ട്രീയ മുന്നണി സ്ഥാനാർത്ഥികളുടെ കുറ്റൻ ബോർഡുകൾ സ്ഥാപിച്ച അടുത്ത് തന്നെയാണ തീ പടർന്നത്. പാനൂരിൽ നിന്നുമുള്ള ഫയർഫോഴ്സ് സംഘം തീ അണച്ചു വരികയാണ്. തീപിടുത്തത്തിൻ്റെ കാരണം വ്യക്തമല്ല.പാനൂർ പോലീസും സ്ഥലത്തെത്തി.

വളരെ പുതിയ വളരെ പഴയ