Zygo-Ad

കാപ്പാ നിയമം ലംഘിച്ചു.ആർഎസ്എസ് പ്രവർത്തകനെ ജയിലിൽ അടച്ചു.

പാനൂർ: നിരവധി കേസുകളിൽ പ്രതിയായ ആർഎസ്എസ് പ്രവർത്തകൻ കാപ്പ നിയമം ലംഘിച്ച് നാട്ടിലെത്തിയപ്പോൾ പോലീസ് പിടികൂടി ജയിലിൽ അടച്ചു.ചെണ്ടയാട് കുനുമ്മലിലെ അമൽ രാജ് (23) എന്ന ഉക്കൂച്ചനെയാണ് ജയിലിൽ അടച്ചത്. ഇയാളെ 1 വർഷത്തേക്ക് കാപ്പ നിയമ പ്രകാരം നാടുകടത്തിയതായിരുന്നു. എന്നാൽ നിയമം ലംഘിച്ച് നാട്ടിലെത്തിയതോടെ പാനൂർ പോലീസ് പിടികൂടുകയായിരുന്നു.

വളരെ പുതിയ വളരെ പഴയ