ചൊക്ലി പോലീസ് സ്റ്റേഷൻ പരിധിയിലെ പുല്ലൂക്കര കാരപ്പൊയിൽ പുത്തലത്ത് ഷഫ്ന (25)നെയാണ് ഇന്ന് രാവിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടത്. കാണാതായതിനെ തുടർന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് കിണറ്റിൽ മരിച്ച നിലയിൽ കാണുന്നത്. ഭർത്താവ് റയീസ്.ചൊക്ലി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി.ഷഫ്‌നയുടെ മൃതദേഹം തലശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.