Skip to content
പാനൂരിന്റെ വാർത്താ ജാലകം
bde1595e-e64e-4e1b-8f9f-1c2ee55c0985
ഡ്രൈവിങ് ടെസ്റ്റിലെ അപാകതകൾ പരിഹരിക്കണം : കേരള മോട്ടോർ ഡ്രൈവിംഗ് സ്‌കൂൾ ഇൻസ്ട്രക്ടേഴ്‌സ് അസോസിയേഷൻ മാർച്ചും പ്രകടനവും നടത്തി

തലശ്ശേരി : ഡ്രൈവിങ് ടെസ്റ്റിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ആൾ കേരള മോട്ടോർ ഡ്രൈവിങ് സ്‌കൂൾ ഇൻസ്ട്രക്ടേഴ്‌സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ തലശേരി മൂന്നാം മൈലിലെ ആർ ടി ഒ ഓഫിസിലേക്ക് മാർച്ചും പ്രകടനവും നടത്തി.ജില്ലാ സെക്രട്ടറി ഷാജി അക്കരമേൽ ഉദ്ഘാടനം ചെയ്‌തു. താലൂക്ക് സെക്രട്ടറി ടി കെ ഷാജി, പ്രസിഡൻ്റ് ടി സി മനോജ് എന്നിവർ പങ്കെടുത്തു.

പാനൂര്‍ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പില്‍ അംഗമാകൂ..