Skip to content
പാനൂരിന്റെ വാർത്താ ജാലകം
bde1595e-e64e-4e1b-8f9f-1c2ee55c0985
വാഹനാപകടത്തിൽ പരിക്കേറ്റ മണത്തണ സ്വദേശി മരിച്ചു

പേരാവൂർ: വാഹനാപകടത്തിൽ പരിക്കേറ്റ മണത്തണ സ്വദേശി മരിച്ചു.മണത്തണ പുതിയപുരയിൽ അഭിഷേകൻ (20)ആണ് മരിച്ചത്. ഞായർ വൈകിട്ട് അഞ്ചരയോടെയാണ് അഭിഷേകന് അപകടം സംഭവിച്ചത്.

കണ്ണൂർ കൊയിലി ആശുപത്രിയിൽ രണ്ടാംവർഷ നഴ്സിങ് വിദ്യാർഥിയാണ്. പുതിയ പുരയിൽ ദിവാകരന്റെയും ജീനയു ടെയും മകനാണ്.
സഹോദരൻ: യദു കൃഷ്ണ.

പാനൂര്‍ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പില്‍ അംഗമാകൂ..