Skip to content
പാനൂരിന്റെ വാർത്താ ജാലകം
bde1595e-e64e-4e1b-8f9f-1c2ee55c0985
ഏഴാമത് സംസ്ഥാന ഷട്ടിൽ ബാഡ്മിൻ്റൺ ടൂർണ്ണമെൻ്റ് അഡ്വ: എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്തു.

ചൊക്ലി : മൊയാരം സ്പോർട്സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ
ഏഴാമത് സംസ്ഥാന ഷട്ടിൽ ബാഡ്മിൻ്റൺ ടൂർണ്ണമെൻ്റ് ചൊക്ലി
മൊയാരം ഇൻഡോർ സ്റ്റേഡിയത്തിൽ
കേരള നിയമസഭ സ്പീക്കർ അഡ്വ: എ എൻ. ഷംസീർ ഉദ്ഘാടനം ചെയ്തു.

ചൊക്ലി ഗ്രാമ പഞ്ചായത്ത്
പ്രസിഡൻ്റ സി.കെ.രമ്യ ടീച്ചർ അദ്ധ്യക്ഷത വഹിച്ചു.

ഇന്ന് മുതൽ നാല് ദിവസങ്ങളിൽ 350 മത്സങ്ങൾ നടക്കും മിക്കവാറും ജില്ല
കളിൽ നിന്നും പങ്കാളിത്തം
ഉണ്ട്.

വിജയികൾക്ക് ക്യാഷ് പ്രൈസും ട്രോഫിയും കായിക താരങ്ങൾക്കും
രക്ഷിതാക്കൾക്കും
ഉച്ചഭക്ഷണവും, കുടിവെള്ളവും സംഘാടക സമിതി സൗജന്യമായി നൽകും

അസോസിയേഷൻ അംഗീകൃത റഫറിമാരാണ് മുഴുവൻ സമയവും കളി നിയന്ത്രിക്കുന്നത്.

കെ. ശിവദാസൻ
പി. അബ്ദുൾ അസീസ്
കെ ശ്രീവത്സൻ മാസ്റ്റർ
എന്നിവർ ആശംസ പ്രസംഗം നടത്തി.

പാനൂര്‍ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പില്‍ അംഗമാകൂ..