Zygo-Ad

ചൊക്ലി ഉപജില്ലാ കലോത്സവത്തിന് ഉജ്ജ്വല തുടക്കം


ചൊക്ലി: ചൊക്ലി ഉപജില്ലാ സ്കൂൾ കലോത്സവത്തിന് ഉജ്ജ്വല തുടക്കമായി. ഒളവിലം രാമകൃഷ്‌ണ ഹൈസ്‌കൂളിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ പി.കെ. പ്രവീൺ എം.എൽ.എ കലോത്സവത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് വിദ്യാർഥികളാണ് വരും ദിവസങ്ങളിൽ കലാമാമാങ്കത്തിൽ മാറ്റുരയ്ക്കുന്നത്. കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി വിപുലമായ സംഘാടക സമിതിയും സൗകര്യങ്ങളുമാണ് സ്കൂളിൽ ഒരുക്കിയിട്ടുള്ളത്.



വളരെ പുതിയ വളരെ പഴയ