തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റും മുസ് ലിം ലീഗ് നേതാവുമായ മൂലശ്ശേരി ഗഫൂറിൻ്റെ മകൾ ഫാത്തിമ (18) അന്തരിച്ചു
byOpen Malayalam News-
കടവത്തൂർ: തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും മുസ്ലിം ലീഗ് നേതാവുമായ ഗഫൂർ മൂലശ്ശേരിയുടെ മകൾ ഫാത്തിമ യു. ഗഫൂർ (18) അന്തരിച്ചു. ഫാത്തിമയുടെ ആകസ്മിക വേർപാട് നാടിനാകെ സങ്കടമായി.
ഉമൈബയാണ് മാതാവ്. സഹോദരങ്ങൾ: ഖദീജ യു. ഗഫൂർ, ആയിഷ യു. ഗഫൂർ.