Zygo-Ad

ബി.ജെ.പി കുന്നോത്ത്പറമ്പ് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'തിരംഗ യാത്ര' സംഘടിപ്പിച്ചു.


പാനൂർ: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ബി.ജെ.പി കുന്നോത്ത്പറമ്പ് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'തിരംഗ യാത്ര' സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ബി.ജെ.പി സംസ്ഥാന സമിതി അംഗം പി. സത്യപ്രകാശ് നിർവ്വഹിച്ചു.

നൂറുകണക്കിന് പ്രവർത്തകരും നാട്ടുകാരും ദേശീയപതാകകളേന്തി പങ്കെടുത്ത യാത്രയിൽ ദേശഭക്തി മുദ്രാവാക്യങ്ങൾ മുഴങ്ങി. പ്രാദേശിക നേതാക്കളും പോഷക സംഘടനാ ഭാരവാഹികളും ചടങ്ങിൽ സംബന്ധിച്ചു.



വളരെ പുതിയ വളരെ പഴയ