PANOOR NEWS ഹോംപാനൂർ പാനൂർ ബൈപ്പാസ് റോഡ് നവീകരണ പ്രവർത്തികൾ തുടങ്ങി byOpen Malayalam Webdesk -സെപ്റ്റംബർ 18, 2025 പാനൂർ: പാനൂർ ബൈപ്പാസ് റോഡിലെ തകർന്നുപൊട്ടിയ ഭാഗങ്ങളുടെ നവീകരണ പ്രവർത്തികൾ ആരംഭിച്ചു. ഏകദേശം 60 മീറ്റർ ദൂരത്തിലാണ് ഇന്റർലോക്ക് ഇടുന്ന പ്രവർത്തികൾ പുരോഗമിക്കുന്നത്. ഒരു ആഴ്ചയ്ക്കുള്ളിൽ പ്രവൃത്തി പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു. #tag: പാനൂർ Share Facebook Twitter