Zygo-Ad

പാനൂർ നഗരസഭ വാർഡ് വിഭജന നോട്ടിഫിക്കേഷൻ ഹൈക്കോടതി അന്തിമ വിധിക്ക് വിധേയമായിരിക്കുമെന്ന് ഹൈക്കോടതി താൽക്കാലിക വിധി

 


യു.ഡി.എഫ് നേതാക്കളായ മുൻ ചെയർമാൻ വി നാസർമാർ, എൻ. എ മുഹമ്മദ് റഫീഖ്, ടി.ടി. രാജൻ മാസ്റ്റർ,കെ.അച്ചുതൻ എന്നിവർ നൽകിയ റിട്ട് ഹർജിയിലാണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ വിധി.

വാർഡ് വിഭജനത്തിന് പുറപ്പെടുവിച്ച എല്ലാ മാനദണ്ഡങ്ങളും കാറ്റിൽ പറത്തിയായിരുന്നു വാർഡ് വിഭജന കരട് പ്രസിദ്ധീകരിച്ചിരുന്നതെന്നാണ് പരാതി.

ഇതിനെതിരെ ഡീലിമിറ്റേഷൻ കമ്മിറ്റി മുൻപാകെ തെളിവ് സഹിതം പരാതി നൽകുകയും ഹിയറിങ്ങിൽ കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തെങ്കിലും രാഷ്ട്രീയ സമ്മർദ്ദം മൂലം പരാതികൾ പരിഗണിക്കാതെ പോയപ്പോഴാണ് ഹൈക്കോടതിയെ സമീപിച്ചതെന്ന് യുഡിഎഫ് നേതാക്കൾ

വളരെ പുതിയ വളരെ പഴയ