പാനൂർ: പരീക്ഷയോട് കൂട്ടുകൂടാം എന്ന ശീർഷകത്തിൽ വിസ്ഡം എഡ്യൂക്കേഷണൽ ഫൗണ്ടഷൻ ഓഫ് ഇന്ത്യ(WEFI) യുടെ കീഴിൽ SSLC,+1,+2 വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിച്ച മോഡൽ എക്സാം പാനൂർ ഡിവിഷൻ ഉദ്ഘാടനം കെ പി മോഹനൻ എം.എൽ.എ നിർവ്വഹിച്ചു. ഡിവിഷനിലെ എട്ട് സെന്ററുകളിലായി 1000 ൽപരം വിദ്യാർത്ഥികൾ പരീക്ഷയെഴുതി. തിരഞ്ഞെടുത്ത വിഷയങ്ങളിലെ മാതൃക പരീക്ഷ, ഗൈഡൻസ്, ക്വിസ്, വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള വിപുലമായ എക്സ്പോ തുടങ്ങിയവയും അനുബന്ധമായി സംഘടിപ്പിച്ചു.

#tag:
പാനൂർ