Zygo-Ad

ചൊക്ലി ഉപജില്ല കെ.എസ് ടി യു കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ എൽ എസ് എസ് , യു എസ് എസ് മാതൃക പരീക്ഷ നടത്തി

 


പെരിങ്ങത്തൂർ : ചൊക്ലി ഉപജില്ല കെ.എസ് ടി യു കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ  എൽ എസ് എസ്, യു എസ് എസ് മാതൃക പരീക്ഷ നടത്തി . പെരിങ്ങത്തൂർ എൻ എ എം ഹയർ സെക്കൻഡറി സ്കൂളിൽ നടത്തിയ പരീക്ഷയിൽ  ഉപജില്ലയിലെ  അറനൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു കെ.എസ്. ടി യു   കണ്ണൂർ ജില്ലാ പ്രസിഡണ്ട് സിദ്ധീഖ് കൂടത്തിൽ , ജില്ലാ ഭാരവാഹികളായ എം പി അബ്ദുൽ കരീം, അബ്ദുൽ ജലീൽ എ , അസീസ് കെ.പി , ഉപജില്ലാ പ്രസിഡണ്ട് മുഹമ്മദ് കീഴ്പ്പാട്ട് , ജനറൽ സിക്രട്ടറി അബ്ദുസ്സമദ് എം , കെ.പി സുബൈർ, ഷമീർ കെ.പി , സി എം ബഷീർ, ഷാനിദ് മേക്കുന്ന് ,ഹൈറുന്നിസ പി.വി, നൗഷത്ത് കൂടത്തിൽ,സഹീറ സി.എച്ച് ,ഇ.കെ അബ്ദുൽ ജലീൽ , മുഹമ്മദ് കൊട്ടരത്ത്, നസീജ കെ.പി , റസ്മിന സലീം, എന്നിവർ നേതൃത്വം നൽകി.

വളരെ പുതിയ വളരെ പഴയ