കരിയാട് പടന്നക്കരയിൽ നിന്ന് കാണാതായ യുവാവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി മത്തത്ത് നീരജ് രജീന്ദ്രൻ (21) ആണ് മരിച്ചത്.
കരിയാട് മോന്താൽ പുഴയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മുതൽ കാണാതായ നീരജിനെ അന്വേഷിച്ച് വരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തുന്നത്.