എൻ എ എം ഹയർ സെക്കണ്ടറി സ്കൂൾ ജെ ആർ സി യൂണിറ്റ് ഭിന്നശേഷി ദിനാചരണം നടത്തി
byOpen Malayalam Webdesk-
പെരിങ്ങത്തൂർ : എൻ എ എം ഹയർ സെക്കണ്ടറി സ്കൂൾ പെരിങ്ങത്തൂർ ജെ ആർ സി യൂണിറ്റിൻ്റെ നേതൃത്വത്തിൽ ലോകഭിന്നശേഷി ദിനാചരണം നടത്തി. ജെ ആർ സി കൗൺസിലർ ഇ കെ അബ്ദുൽ ജലീൽ ഉദ് ഘാടനം ചെയ്തു. റഫീഖ് കാരക്കണ്ടി , ഷൗക്കത്ത് അടുവാട്ടിൽ , സി പി നജീബ് എന്നിവർ സംസാരിച്ചു