പാനൂർ :വ്യാപാരി വ്യവസായി സമിതി മുക്കിൽ പീടിക യൂനിറ്റ് കമ്മിറ്റി രൂപീകരിച്ചു ഏരിയ പ്രസിഡണ്ട് പി.ഭാസ്കരന്റെ അദ്ധ്യക്ഷതയിൽ ജില്ലാ ജോ: സെക്രട്ടറി കെ.പി. പ്രമോദ് ഉൽഘാടനം ചെയ്തു. പി.കെ.ബാബു കെ.മോഹനൻ ഇ.എം.സുരേഷ് ബാബു.യൂസഫ് ജമൈക്ക എൻ. ബാലൻ രജീഷ് കൂരാറ,എ.അശോകൻ എന്നിവർ സംസാരിച്ചു.പ്രസിഡണ്ട് വി.പി. സലീം.,വൈസ് പ്രസി:എ.കെ.ഷിജിത്ത്
സെക്രട്ടറി കെ.പി.രാജേഷ് ജോ: സെക്രട്ടറി സലീം.എൻ .ട്രഷറർ അശോകൻ.ടി.കെ.