Skip to content
പാനൂരിന്റെ വാർത്താ ജാലകം
bde1595e-e64e-4e1b-8f9f-1c2ee55c0985
പെൺകുട്ടികളുടെ ജില്ലാ ക്രിക്കറ്റ് ടീം സെലെക്ഷൻ തലശ്ശേരി കോണോർ വയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ

കണ്ണൂർ: ഉത്തര മേഖല അന്തർജില്ല മത്സരങ്ങൾക്ക് വേണ്ടിയുള്ള 15 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ കണ്ണൂർ ജില്ലാ ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പ് മേയ് ഒന്നിന് ഒൻപതിന് തലശ്ശേരി കോണോർ വയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കും. ഫോൺ: 04902 321111, 8593016464

പാനൂര്‍ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പില്‍ അംഗമാകൂ..