Skip to content
പാനൂരിന്റെ വാർത്താ ജാലകം
bde1595e-e64e-4e1b-8f9f-1c2ee55c0985
മാഹിയിൽ സൂര്യാഘാതമേറ്റ് ചികിത്സയിലിരുന്ന ആൾ മരിച്ചു.

മാഹി : മാഹിയിൽ സൂര്യാഘാതമേറ്റ് ചികിത്സയിലിരുന്ന ആൾ മരിച്ചു.
പന്തക്കൽ സ്വദേശി ഉടുമ്പൻ്റവിടെ മതേമ്പത്ത് യു എം വിശ്വനാഥൻ(53)ആണ് കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ ഇന്നു പുലർച്ചെ മരിച്ചത്.
26-ാം തിയ്യതിയാണ് കിണറിൻ്റെ പണി എടുക്കുന്നതിനിടെ ഇദ്ദേഹത്തിന് സൂര്യാഘാതമേറ്റത്.
ഭാര്യ: പ്രജിഷ. മക്കൾ: വിഷ്‌ണുപ്രിയ, വിനയ പ്രിയ.സംസ്കാരം ഉച്ചയക്കു 12 മണിക്ക് വീട്ടുവളപ്പിൽ.

പാനൂര്‍ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പില്‍ അംഗമാകൂ..