Skip to content
പാനൂരിന്റെ വാർത്താ ജാലകം
bde1595e-e64e-4e1b-8f9f-1c2ee55c0985
വിസ്മയ പാർക്കിന് 26-ന് അവധി`

പറശ്ശിനിക്കടവ് ലോക്സഭ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ 26-ന് വെള്ളിയാഴ്ച വിസ്മയ അമ്യൂസ്മെൻ്റ് പാർക്കിന് അവധി ആയിരിക്കുമെന്ന് അറിയിച്ചു.

പാനൂര്‍ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പില്‍ അംഗമാകൂ..