Skip to content
പാനൂരിന്റെ വാർത്താ ജാലകം
bde1595e-e64e-4e1b-8f9f-1c2ee55c0985
പാനൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ മൂന്ന് ബിജെപി പ്രവർത്തകർക്ക് കാപ്പ.

പാനൂർ: പാനൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ മൂന്ന് ബിജെപി പ്രവർത്തകർക്കെതിരെ കാപ്പ ചുമത്തി. വളള്യായിലെ എലിപ്പലി ഷാജി എന്ന മുത്തു (49), ഷിഗിൽ (30), പാത്തിപ്പാലത്തെ നിധിൻ (32) എന്നിവർക്കെതിരെയാണ് കാപ്പ ചുമത്തിയത്.ഇതിൽ ഷാജി 6 മാസം പോലീസ് സ്റ്റേഷനിൽ ഒപ്പിടണം എന്ന തീരുമാനമാണ് കാപ്പ ബോർഡിൻ്റേതെന്ന് പാനൂർ പോലീസ് പറഞ്ഞു.കേസിൻ്റെ എണ്ണവും സ്വഭാവവും പരിഗണിച്ചാണ് ഇളവ്. മറ്റ് രണ്ടു പേരെയും 6 മാസത്തേക്ക് നാടുകടത്തിയും ജില്ലാ പോലീസ് മേധാവി ഉത്തരവിട്ടു.

പാനൂര്‍ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പില്‍ അംഗമാകൂ..