Zygo-Ad

പാനൂർ പുത്തൂരിൽ തെരുവുനായ്ക്കൾ ആടുകളെ കടിച്ചുകൊന്നു.

പാനൂർ: തെരുവുനായ്ക്കളുടെ ആക്രമണത്തിൽ മൂന്ന് ആടുകൾ ചത്തു. ഒരെണ്ണത്തത്തിന് ഗുരുതരമായി മുറിവേറ്റു.പുത്തൂർ ആനപ്പാലത്തിൽ കുണ്ടഞ്ചാലിൽ രമേശന്റെ ആടുകളെയാണ് തെരുവുനായ്ക്കൾ കടിച്ചുകൊന്നത്. ശനിയാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് കൂട് പൊളിച്ച് ആടുകളെ ആക്രമിച്ചത്. പ്രദേശത്ത് തെരുവുനായശല്യം രൂക്ഷമാണ്.

വളരെ പുതിയ വളരെ പഴയ