Zygo-Ad

കെ. തായാട്ട് ഓർമ്മ ദിനം ഇന്ന്. വൈകുന്നേരം 3.30 തിന് സുമംഗലിയിൽ അനുസ്മരണ യോഗം.

പാനൂർ: കെ. തായാട്ട് പഠന ഗവേഷണ കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ ഇന്ന് തിങ്കളാഴ്ച, പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ വാഗ് തീർത്ഥം എന്ന പേരിൽ അനുസ്മരണ സമ്മേളനവും പുസ്തക പ്രകാശനവും സംഘടിപ്പിക്കും. രാവിലെ 7.30 തിന് സ്‌മൃതികുടീരത്തിൽ പുഷ്പാർച്ചന നടന്നു.വൈകുന്നേരം 3.30 തിന് സുമംഗലി ഓഡിറ്റോറിയത്തിൽ അനുസ്‌മരണ സമ്മേളനവും പുസ്തക പ്രകാശനവും നടക്കും.രാജു കാട്ടുപുനം അധ്യക്ഷത വഹിക്കും.ഡോ. പി. സരിൻ ഉദ്ഘാടനം ചെയ്യും.
തായാട്ട് സ്മൃതിഭാഷണവും ജയപ്രകാശ് പാനൂരിൻ്റെ ‘ജ്വാലാമുഖികൾ ‘ പ്രകാശനവും പി.ഹരീന്ദ്രനാഥ്
നിർവ്വഹിക്കും.

വളരെ പുതിയ വളരെ പഴയ