” എന്റെ മട്ടന്നൂർ -എന്റെ അഭിമാനം എന്ന ലക്ഷ്യത്തിൽ പൊറോറ കരിത്തൂർ പറമ്പ് ട്രഞ്ചിങ് ഗ്രൗണ്ട് ബയോ മൈനിങ്ങിലൂടെ വൃത്തിയാക്കി വിനോദസഞ്ചാര കേന്ദ്രമാക്കുന്നു.